Noon Meal Software OK
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
1. Bank Transaction
ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴും ബാങ്കിലേക്ക് പണം അടയ്ക്കുമ്പോഴും ഇതുപയോഗിക്കാം.
(ബാങ്കിലേക്ക് പണം അടയ്ക്കുന്നത് rare case. ഉദാ: ഓഡിറ്റ് ഒബ്ജക്ഷൻ)
പണം പിൻവലിക്കുമ്പോൾ
ബാങ്കിൽ നിന്നും എടുത്ത cash ചെലവഴിക്കുമ്പോൾ.
3.Receipt Voucher
DPl യിൽ നിന്നല്ലാതെ ബാങ്കിലേക്ക് വരുന്ന പണം, HM Advance ആയി കൈയിൽ വരുന്ന പണം ഇവ രേഖപ്പെടുത്താൻ.
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
- Cook Attendance ഒഴിവാക്കി. കുട്ടിയ്ക്ക് ഭക്ഷണം കൊടുത്താൽ Cook ഹാജരായി എന്നർത്ഥം.
- K2 Form, NMP-1 ഇവയുടെ downloading പ്രശ്നം തീർന്നു. Click ചെയ്താൽ ഉടൻ കിട്ടുന്നുണ്ട്.
- Menu ഉൾപ്പെടുത്താൻ എളുപ്പം. ബോക്സിൽ ടിക്ക് കൊടുത്ത് സേവ് ചെയ്യാം.
- Account ആണ് പൂർണ്ണമാകാത്തത്. DPI യിൽ നിന്നും Noon Meal Account ലേയ്ക്ക് വരുന്ന പണം Autopost ആയി Software ൽ എത്തും. നാം enter ചെയ്യേണ്ടതില്ല. പക്ഷേ ഇത് പ്രവർത്തന സജ്ജമായിട്ടില്ല. എന്നാൽ 1.6.18 ലെ Opening Balance സെറ്റ് ചെയ്യാം. ഈ തുക കൂടുതലുള്ളവർക്ക് Accounts ലെ എല്ലാ കാര്യങ്ങളും ചെയ്യാം. എന്നാൽ ഈ തുക കുറവാണെങ്കിൽ കഴിയില്ല. Autopost ആ കുന്നതു വരെ കാത്തിരിക്കണം.
1. Bank Transaction
ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴും ബാങ്കിലേക്ക് പണം അടയ്ക്കുമ്പോഴും ഇതുപയോഗിക്കാം.
(ബാങ്കിലേക്ക് പണം അടയ്ക്കുന്നത് rare case. ഉദാ: ഓഡിറ്റ് ഒബ്ജക്ഷൻ)
പണം പിൻവലിക്കുമ്പോൾ
- From എന്ന ഭാഗത്ത് ബാങ്ക് സെലക്ട് ചെയ്യുക.
- To ltem എന്ന ഭാഗത്ത് cash.
- Amount എന്ന കോളത്തിൽ പിൻവലിച്ച തുക.
- Narration വേണമെങ്കിൽ കൊടുക്കാം.
- Save. ഇത്രേയുള്ളൂ.
ബാങ്കിൽ നിന്നും എടുത്ത cash ചെലവഴിക്കുമ്പോൾ.
- Payment From എന്ന ഭാഗത്ത് Cash.
- Select Item എന്ന ഭാഗത്ത് ചെലവാക്കിയ രീതി.
- Amount എന്ന ഭാഗത്ത് ചെലവഴിച്ച തുക.
- Narration ആവശ്യമെങ്കിൽ.
- Save.
3.Receipt Voucher
DPl യിൽ നിന്നല്ലാതെ ബാങ്കിലേക്ക് വരുന്ന പണം, HM Advance ആയി കൈയിൽ വരുന്ന പണം ഇവ രേഖപ്പെടുത്താൻ.
- Received Head എന്ന ഭാഗത്ത്, പണം ബാങ്കിലേക്കാണ് വന്നതെങ്കിൽ Bank എന്നും കൈയിലാണ് വന്നതെങ്കിൽ Cash എന്നും സെലക്ട് ചെയ്യുക.
- Gas Subsidy ആണെങ്കിൽ ബാങ്കിലാണ് വരുന്നത്
- HM Advance കൈയിലാണ് വരുന്നത്_
- Select Item എന്ന ഭാഗത്ത് Item.
- Amount
- Save.
ബ്ളോഗ് വെബ്ബ് വേർഷനാക്കി സെറ്റ് ചെയ്യുക
ReplyDeleteവിശദീകരിക്കാമോ ?
Deletehey nice blog and very informative information
ReplyDeleteVOlochain is also a platform that provide many types of MLM plans you can use easily.
if you want to try a demo the visit our site MLM software, Volochain MLM software.
Volochain- Leading MLM software development company in India. We offer affodable and secure MLM software.Get a free demo today
ReplyDeletethere are are some plans that offered by volochain.
Binary Plan MLM Software
MLM Board Plan Free demo
Forced Matrix MLM Software
Unilevel MLM Software
Monoline MLM software
Really a great addition. I have read this marvelous post. Thanks for sharing information about it. I really like that. Thanks so lot for your convene.
ReplyDeleteAccounting Software In Maharashtra
Do You Need a Loan, Loans from $20,000 - $10,000,000 00. Get your no obligation FREE quote now! Repayments up to 54 Months. No Collateral, Money paid into your account within 24 hours after approval. For more Info contact us today via email: fastloanoffer34@gmail.com whats-App +918929509036
ReplyDeleteBest Bulk SMS Marketing company. Mobishastra's Bulk SMS Gateway supports SMPP and HTTP API which allows you to send SMS Worldwide
ReplyDeletehttps://www.mobishastra.in
Visit Jagdish Wines L1 for Home Delivery Of Wines In Gurugram.
ReplyDeleteMahalaxmi Wines is the best wine shop in Mulund, Mumbai. Visit Our Shop or contact us for Home Delivery.
ReplyDeleteWe the Indians start our every work saying the name of the Lord and that must be done as per the rituals. So, therefore when you are saying the Lord’s name first to start anything that needs you to have experienced Pandits/Guruji’s.
ReplyDeleteWhen you have experienced Guru Ji or Pandit Ji’s to meet the true name of the God that gives you peace of mind and satisfaction. As per the Hindu rituals, our pandits can’t see blasphemy done by anyone.
So, keeping every ritual in mind we give you experienced North Indian Pandit in Bangalore and in the vicinity of the city.