ഉബുണ്ടു ഉപയോക്താക്കള്‍ പലപ്പോഴും കണ്ടിട്ടുള്ള ഒരു error message ആണ് low disk space in home. ആവശ്യത്തിന് space ഉണ്ടെങ്കിലും (എന്ന് നമ്മള്‍ കരുതുന്നു) ഈ message കണ്ടെന്നു വരാം.
ആവശ്യമില്ലാത്ത ഫയലുകള്‍ delete ചെയ്യുക, Trash ശൂന്യമാക്കുക ഇവയാണ് പരിഹാരം. എന്നാല്‍ ഇങ്ങനെ ചെയ്താലും Home ല്‍ space തിരിച്ചു കിട്ടാത്ത അവസ്ഥ ചിലപ്പോഴെങ്കിലും ഉണ്ട്.
root permission ഉള്ള ഫയലുകള്‍ (locked files) കൃത്യമായ permission നല്‍കാതെ മറ്റേതെങ്കിലും രീതിയില്‍ delete ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. Home ല്‍ നിന്ന് delete ആയാലും root permission ഉള്ളതുകൊണ്ട് /home ന്റെ trash ല്‍ ഇവയുണ്ടാവും. അവിടെ നിന്നും കണ്ടെത്തി delete ചെയ്താല്‍ മാത്രമെ നഷ്ടപ്പെട്ട space തിരിച്ചു കിട്ടുകയുള്ളു.
അതിനായി...
Appliction --> Accessories --> Terminal
sudo nautilus എന്ന command കൊടുത്ത് Enter നല്‍കുക.
Filesystem --> home
home ല്‍ users ന്റെ പേരുകളിലുള്ള ഫോള്‍ഡറുകള്‍ കാണാം.
trash കാണുന്നതിന് view --> show hiddens file - tick നല്‍കുക.
trash സെലക്ട് ചെയ്ത് shift key അമര്‍ത്തിക്കൊണ്ട് delete key അമര്‍ത്തുക.
നഷ്ടപ്പെട്ട space തിരിച്ചു കിട്ടിയിട്ടുണ്ടാവും.!
................................................................................
നമ്മുടെ data എവിടെ സൂക്ഷിച്ചിരിക്കുന്നു., എത്ര space ഉപയോഗിച്ചിരിക്കുന്നു. (hidden files ഉള്‍പ്പെടെ) തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് Disk Usage Analyser ഉപയോഗിക്കാം.
Applications --> Accessories --> Disk Usage Analyzer
Scan Home
Scan File System
ഇവ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ Disk Usage തിരിച്ചറിയാം.
മറ്റ് പല കാരണങ്ങള്‍ കൊണ്ടും low disk space എന്ന message കണ്ടെന്നു വരാം.
for more details https://help.ubuntu.com/community/RecoverLostDiskSpace

No comments:
Post a Comment